Patchworks ©. Powered by Blogger.

Monday 30 December 2013

Filled Under:

കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം

Share
   

        നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും  കമ്പ്യൂട്ടറിൽ തന്നെ  ഒരു  Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ്  .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക്‌ ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം . കമ്പ്യൂട്ടറിൽ Copy ,Cut  എന്നിവയുടെ  വേഗത വർദ്ധിപ്പിക്കുന്നതങ്ങനെ എന്നറിയാൻ തുടർന്ന്  വായിക്കുമല്ലോ



            ഇങ്ങനെ  Copy ,Cut  എന്നിവയുടെ  വേഗത വർദ്ധിപ്പിക്കാൻ ഒരു കുഞ്ഞു സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട് . നിങ്ങളുടെ കമ്പ്യൂട്ടർ 32 Bits ആണെങ്കിൽ ഇവിടെയും 64 Bits ആണെങ്കിൽ ഇവിടെയും ക്ലിക്ക് ചെയ്യുക  . നിങ്ങളുടെ കമ്പ്യൂട്ടർ 32 Bits ആണോ 64 Bits ആണോ  എന്നറിയാൻ 

Click here to Download Full version of Extreme Copy Cracked with serial key





   My Computer → Right Click  → Properties ഓപ്പണ്‍ ചെയ്യുക . ഇനി താഴെയുള്ള ഇമേജ്  ശ്രദ്ധിക്കുക , അതിൽ System Type കാണാം 



  ഇനി ഡൌണ്‍ലോഡ് ചെയ്യപ്പെട്ട File Compress  ചെയ്ത ശേഷം Install ചെയ്യുക . 










 Installing അവസാനിച്ച ശേഷം ഡെസ്ക്ടോപ്പിൽ Extreme Copy Pro എന്നൊരു ഐക്കണ്‍ വന്നത് കാണാം . അതിൽ ക്ലിക്ക് ചെയ്ത്  Extreme Copy Pro open ചെയ്യുക 



ഇനി താഴെ നൽകിയിരിക്കുന്ന  ഇമേജിൽ  കാണിച്ചിരിക്കുന്ന പോലെ Copy ചെയ്യേണ്ട  File അല്ലെങ്കിൽ Folder -ഉം , എങ്ങോട്ടാണോ Copy ചെയ്യേണ്ടത്  ആ Floder-ഉം  സെലക്ട്‌  ചെയ്യുക , 


   ശേഷം Copy ചെയ്യാനാണെങ്കിൽ Copy ബട്ടനും ഇനി Cut ചെയ്യാനാണെങ്കിൽ Move ബട്ടനും ക്ലിക്ക് ചെയ്യുക 

 ഇതോടെ വളരെ സാവധാനത്തിലുള്ള  Copy , Cut എന്നിവക്കുള്ള പരിഹാരമായി 


    നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 

4 comments: