Patchworks ©. Powered by Blogger.

Monday, 2 June 2014

ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം








       നാം ദിവസവും നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും Facebook , Google Plus ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യോന്യം കൈമാറുന്നവരാണ് . . . ഇങ്ങനെയുള്ള  ഈ ലിങ്കുകൾ വഴി എങ്ങനെ നമുക്ക് പണം സമ്പാതിക്കം എന്നാണ് ഇത്തവണ  .

       ഇങ്ങനെ കൈമാറുന്നതിൽ കുഞ്ഞു ലിങ്കുകൾ മുതൽ ബഹുനീളൻ ലിങ്കുകൾ വരെ ഉൾപ്പെടും . ഈ ട്രിക്കിലെ ആദ്യ പടി ഇവിടെ ക്ലിക്ക് ചെയ്തു പ്രത്യക്ഷപ്പെടുന്ന shorte.st എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്കാവശ്യമുള്ള ലിങ്കുകൾ Shorten ചെയ്യുക , ശേഷം അത് ഷെയർ ചെയ്യുക . ഇങ്ങനെ ഷെയർ ചെയ്ത ലിങ്കുകളുടെ വ്യൂവെർസിന്റെ എണ്ണത്തിനനുസരിച്ച് നിങ്ങളുടെ shorte.st അക്കൌണ്ടിൽ പണം നിക്ഷേപിക്കപ്പെടും . നമ്മുടെ ഈ അക്കൌണ്ടിലെ പണം PayPal വഴിയോ Payoneer വഴിയോ പിൻവലിക്കാം . . . 




Publisher: Unknown - 15:49

Thursday, 22 May 2014

ബ്ലോഗ്‌ പോസ്റ്റിനും ഫോട്ടോകമ്മന്റ് . . .


        
  പോസ്റ്റിന്റെ തലക്കെട്ട്‌ വായിച്ച് അന്താളിച്ചോ . . . ? സംഗതി സത്യം തന്നെ ബ്ലോഗ്‌ പോസ്റ്റിനും  ഫോട്ടോകമ്മന്റ്  . . . 
നമ്മൾ പലർക്കും  Facebook ലെ   ഫോട്ടോകമ്മന്റ്  പരിചിതമായിരിക്കും , പക്ഷെ നമ്മുടെ ബ്ലോഗിനും ഫോട്ടോകമ്മന്റ് കൊടുക്കാം . . . പലര്‍ക്കും പുതിയ ഒരു അറിവായിരിക്കും ,  ഫോട്ടോകമ്മന്റ് നൽകാൻ നമ്മുടെ ബ്ലോഗിൽ കുറച്ച് Patchworks അത്യാവശ്യമാണ് , അതെങ്ങനെ എന്നറിയാൻ തുടർന്ന് വായിച്ചോളൂ . . . 

Publisher: Unknown - 05:29

Saturday, 8 March 2014

,

ഇന്ത്യയിലെവിടേക്കും ഫ്രീ കാൾ



                   ഫ്രീ എന്ന് കേൾക്കുമ്പോൾ പൊതുവെ മലർന്നടിച്ച് വീഴുന്നവരാണ് മലയാളികൾ എന്ന് എവിടെയോ കേട്ടിട്ടുണ്ട് .ഞാൻ കേട്ടത് ശരിയോ തെറ്റോ ആകട്ടെ തർക്കിക്കാതെ  നമുക്ക് കാര്യത്തിലോട്ട് കടക്കാം . ഇന്നത്തെ ഇ - ട്രിക്കും ഒരു ഫ്രീ തന്നെ ആകട്ടെ എന്ന് വെച്ചു . ഇന്നത്തെ എന്‍റെ കുഞ്ഞു ഇ ട്രിക്ക് ഇന്ത്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഫ്രീ കാള്‍ എങ്ങനെ ചെയ്യാം എന്നതാണ് .

   ഈ ഫ്രീ കാളിംഗ് എങ്ങനെയെന്ന് വെച്ചാല്‍ ആദ്യം നമ്മള്‍  www.fcall.in  എന്ന വെബ്സൈറ്റില്‍ നാം രജിസ്റ്റര്‍ ചെയ്യണം ശേഷം login ചെയ്ത ശേഷം ഡയല്‍ ചെയ്യേണ്ട നമ്പര്‍ എന്റര്‍ ചെയ്യുക ഡയല്‍ ചെയ്യുക അത്ര തന്നെ . ഇതിനെ മറ്റു ഫ്രീ കാളുകളില്‍ നിന്ന്‍ വ്യത്യസ്തമാക്കുന്ന ഇതിന്‍റെ പ്രധാനപ്പെട്ട മെച്ചം വിളിക്കേണ്ടതോ വിളിക്കപ്പെടേണ്ടതോ ആയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ട എന്നത് തന്നെയാണ്  . നമ്മള്‍ നേരത്തെ ഉണ്ടാക്കിയ അക്കൗണ്ട്‌ വെച്ച് ആ വെബ്സൈറ്റില്‍ സെറ്റ് ചെയ്യുകയേ വേണ്ടു . അത് മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ ആയാലും മതി .

            ഇനി ഇതുവഴി നോര്‍മലായി രണ്ട്  മിനുട്ടേ സംസാരിക്കാനാകൂ . പക്ഷെ അതിലും കൂട്ടാന്‍ സാധിക്കും . മറ്റൊന്ന്‍ ഇന്ത്യയില്‍ നിന്ന്‍ ഇന്ത്യയിലേക്ക് മാത്രമേ വിളിക്കാനാകൂ . അപ്പൊ നമ്മുടെ പാവം പ്രവാസികള്‍ക്ക് പറ്റില്ലെന്ന് ചുരുക്കം . അപ്പൊ ഓസിക്ക് വിളിച്ച് ആര്‍മാദിക്കൂ ...

മുഹമ്മദ്‌ സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍

www.welcometopatchworks.blogspot.com
http://mohammedsalihkk.blogspot.in/
Publisher: Unknown - 18:58

Wednesday, 5 February 2014

പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ ...


           നമ്മുടെ പ്രിയങ്കരനായ ബ്ലോഗ്ഗര്‍ Dr: Manoj Kumar ചോദിച്ച ഒരു സംശയമായിരുന്നു പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ എങ്ങനെ നല്‍കാം എന്ന്‍ അതിന്റെ മറുപടി ആയി .. ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു ... " Presentations ബ്ലോഗില്‍  " .. പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ ചേര്‍ക്കുന്നത് അറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ...

Publisher: Unknown - 17:49

Saturday, 25 January 2014

,

മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താം




ഇ മഷിയിൽ നിന്ന്  വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ  .... 


   ഹെഡിംഗിൽ നിന്നുതന്നെ നിങ്ങൾക്ക്  സംഗതി പിടികിട്ടിക്കാണും . അതെ , മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താനുള്ള ഒരു കുഞ്ഞു ട്രിക്ക് . മൊബൈല്‍ ഫോണുകളില്‍ അപരിചിതര്‍ വിളിച്ച് അപമര്യാദയായി പെരുമാറി ശല്യം ചെയ്യുന്ന സംഭവങ്ങൾ  എന്റെ നാട്ടിലടക്കം പലയിടങ്ങളിലും റിപ്പോർട്ട്  ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇങ്ങനെ ശല്യം ചെയ്യുന്നവരുടെ പേര് ഒന്ന്‍ മനസ്സിലാക്കിവെച്ച്  പിന്നീട് വിളിക്കുമ്പോള്‍ ആ പേര് വെച്ചങ്ങ് വിളിച്ച് " ആളെ ഇവിടെ മനസ്സിലായിട്ടുണ്ട് ... സ്ഥലം ലൊക്കേറ്റ് ചെയ്തിട്ടുമുണ്ട് .. സ്ഥലം SI യുമായി ബന്ധപ്പെടണോ .. ? " എന്നൊക്കെ അങ്ങ് തട്ടിവിട്ടാല്‍ അങ്ങേ തലയ്ക്കൽ ഉള്ളവൻ അതോടെ ക്ലോസ് . പിന്നീട് അവനിൽ നിന്നും അത്തരം കാളുകൾ  ഉണ്ടാകില്ലെന്ന്‍ തീർച്ച ...
Publisher: Unknown - 20:05

Monday, 30 December 2013

കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം

   

        നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും  കമ്പ്യൂട്ടറിൽ തന്നെ  ഒരു  Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ്  .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക്‌ ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം . കമ്പ്യൂട്ടറിൽ Copy ,Cut  എന്നിവയുടെ  വേഗത വർദ്ധിപ്പിക്കുന്നതങ്ങനെ എന്നറിയാൻ തുടർന്ന്  വായിക്കുമല്ലോ


Publisher: Unknown - 17:00

Tuesday, 17 December 2013

Keyboard-ൽ ഏതെങ്കിലും Key കമ്പ്ലൈന്റ് ആയാൽ ...



                നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ്  ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ്‌ ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ?


Publisher: Unknown - 06:11

Monday, 16 December 2013

,

ബ്ലോഗുകളില്‍ വന്‍ വൈറസ്‌ ആക്രമണം .....





    ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ?  അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ്‌ ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ്‌ എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം . 


Publisher: Unknown - 04:56

Monday, 18 November 2013

സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ... ഗൂഗിള്‍ ക്രോം കൊളമായാല്‍ ..



         നാം പലരും നമ്മുടെ കമ്പ്യൂട്ടറില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഒട്ടുമിക്കരും Right click , Run , Next ... Next ... Next ... Next ... Finish എന്ന്‍ ഒറ്റപ്പോക്ക് പോകുന്നവരാണ് അല്ലെ ..  അങ്ങനെ ഒറ്റപ്പോക്ക് പോകുന്നവരില്‍ പലരും പെട്ട്പോകാതിരുന്നിട്ടും ഇല്ല .. അല്ലെ . അങ്ങനെ പെട്ട്പോയി വെബ്‌ബ്രൌസര്‍ ആകെ കൊളമായ ഒരു സുഹ്രത്ത്  എന്നോട് സഹായം  ചോദിച്ചിരുന്നു . അതിനുള്ള  മറുപടി ഇവിടെ നിങ്ങള്‍ക്ക് കൂടി സമര്‍പ്പിക്കുന്നു ... 

  സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെബ്‌ബ്രൌസര്‍ ആകെ കൊളമായാല്‍ അത് പഴയ രൂപത്തിലാക്കാന്‍ എന്തുചെയ്യുമെന്ന്‍ അറിയാന്‍ തുടര്‍ന്ന്‍ വായിച്ചോളൂ ... 

Publisher: Unknown - 15:12

Saturday, 21 September 2013

Search Box ഇല്ലാത്ത ബ്ലോഗുകളില്‍ Keyword വെച്ച് Search ചെയ്യാം .



        ഇന്ന്  ബ്ലോഗ്‌ വായനക്കാർക്ക്  വളരെ അധികം  പ്രയോജനമുള്ള ഒരു ചെറിയ ടിപ്പ് ആണ്‍  എന്റെ  പ്രിയ കൂട്ടുകാരിലേക്ക്  എത്തിക്കാൻ ശ്രമിക്കുന്നത്  . പല ബ്ലോഗുകളിലും നൂറുകണക്കിന്  പോസ്റ്റുകൾ എഴുതിയിട്ടുണ്ടാകും . അതിൽ നിന്നും ഒരു പ്രത്യേക പോസ്റ്റ്  തിരഞ്ഞെടുക്കുക ഒരു പണി തന്നെയാണ്  അതിനു പരിഹാരമെന്നോണം മിക്ക ബ്ലോഗ്ഗർമാരും തങ്ങളുടെ ബ്ലോഗുകളിൽ ഒരു Search Box ചേർക്കാറുണ്ട് . ഇനി അങ്ങനെ Search Box ഇല്ലാത്ത ബ്ലോഗുകളിൽ Keyword വെച്ച് Search ചെയ്യാം .. അതെങ്ങനെയെന്ന്  അറിയാൻ തുടർന്ന് വായിക്കുമെല്ലൊ ... ! 

Publisher: Unknown - 18:19

Monday, 16 September 2013

Facebook Like box ബ്ലോഗില്‍ ....




              എന്‍റെ പ്രിയ സുഹ്രത്ത്  Nisar NV ," Facebook Like box  ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം " ചോദിച്ചതിനു മറുപടി ആയിട്ടാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ . അറിയാത്ത  കൂട്ടുകര്ക്കായി ഈ മറുപടി  ഇവിടെ പങ്കുവെക്കുന്നു .  Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം  എന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ... 

Publisher: Unknown - 11:37

Saturday, 14 September 2013

ചോദിക്കൂ പറയാം



                   ബ്ലോഗ്‌  എഴുത്ത്  ഇത്ര വിപുലമായി വളര്ന്നു വരുന്ന കാലത്ത്  പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന എന്റെ  പ്രിയ കൂട്ടുകാര്‍ക്ക് ബ്ലോഗില്‍ പലതരം സംശയങ്ങള്‍ സ്വാഭാവികം ........ 

             അത്തരത്തിലുള്ള കൂട്ടുകാരുടെ പല സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശത്തില്‍ ഇവിടെ ഒരു അവസരം ഒരുക്കുകയാണ് .... 

            നിങ്ങളുടെ ബ്ലോഗിലെയും അല്ലാത്തതുമായ സംശയങ്ങള്‍ ഈ പേജിനു താഴെ കമന്‍റായി നല്‍കുകയോ  mswalih31@gmail.com എന്ന Mail  ID യിലേക്ക്  അയക്കുകയോ  www.facebook.com/Mohammedswalihkk എന്ന Facebook ID യിലേക്ക്  അയക്കുകയോ ചെയ്യാവുന്നതാണ്  ....... 

        അറിയുന്നതാണെങ്കില്‍ മറുപടി നല്‍കും , അറിയാത്തതാണെങ്കില്‍ മറ്റു കൂട്ടുകാരോട് ചോദിച്ച് മനസ്സിലാക്കി മറുപടി നല്‍കാന്‍ ശ്രമിക്കും ... 


 

  


  
Publisher: Unknown - 00:48

Wednesday, 4 September 2013

,

Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..







               

                  
                          നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage  Save  ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍  HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save  ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം . 


Publisher: Unknown - 15:03
,

നിങ്ങളുടെ ഇന്‍റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !







                        ഇന്ന്  ഇന്‍റര്‍നെറ്റിൽ വളരെ അധികം പ്രശസ്തമായ വീഡിയോ ഷയറിംഗ് വെബ്സൈറ്റ് ആണല്ലോ  YouTube ...? മിക്ക ആളുകളും YouTube  ഉപയോഗിക്കുന്നവരാണ്  . ഇന്‍റര്‍നെറ്റ് Slow ആയാൽ , YouTube Buffering വേഗതയേയും അത് വളരെ  അധികം ബാധിക്കും . YouTube വേഗത  വർദ്ധിപ്പിക്കാനുള്ള മൂന്ന് മാർഗങ്ങൾ ഇവിടെ നൽകുന്നു ... ....


Publisher: Unknown - 14:31

Sunday, 1 September 2013

, ,

VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം




                             YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ  പറ്റി പല വിദ്യകളും ഉണ്ട് .  അത്  സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം . 

Google Chrome ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

Mozilla Firefox ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

എങ്കിലും  പുതുതായി ഒരു  സോഫ്റ്റ്‌വെയറുകളുടേയും  സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player  ഉപയോഗിച്ച് കൊണ്ട്  YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....

Publisher: Unknown - 17:17

Friday, 30 August 2013

ബ്ലോഗിന് Gadget ഇല്ലാത്ത ഹോം പേജ് വരുത്താം ...



     ബ്ലോഗുകൾ  തുറക്കുമ്പോൾ Gadget-കളടക്കം പൂർണമായി  വരാറാണ് . ഇനി  നമുക്ക് അത്  മാറ്റാം ബ്ലോഗിലെ  ഹോം പേജിലെ  Gadget-കൾ ഹൈഡ് ചെയ്യാം , പിന്നീട് പോസ്റ്റുകൾ ഓപ്പണ്‍ ചെയ്യുമ്പോൾ മാത്രം  Gadget-കൾ പ്രത്യക്ഷമാകും . അതെങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കൂ .....

Publisher: Unknown - 17:55

Sunday, 4 August 2013

ഇനി Facebook Ads-ന് വിട



       Facebook പരസ്യങ്ങളെ കൊണ്ട് ബുദ്ധിമുട്ടിയോ ...എങ്കിലിതാ  Google Chrome -ൽ  Facebook പരസ്യങ്ങൾ ഒഴിവാക്കാനും  മറ്റൊരു വിദ്യ .....
       




Publisher: Unknown - 07:05

Saturday, 6 July 2013

,

ഒരു Webpage പൂര്‍ണമായിട്ട് എങ്ങനെ Screen Capture എടുക്കാം.....





         

                   നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot  എടുക്കാറുണ്ട് . പക്ഷെ  അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ  ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി  Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം  .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........



Publisher: Unknown - 16:58

Saturday, 29 June 2013

Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍ എങ്ങനെ ബ്ലോഗ്‌ പേജില്‍ നിന്നും വളരെ എളുപ്പത്തില്‍ Remove ചെയ്യാം



                    ഒരു സാധാരണ ബ്ലോഗിൽ Gadget -കൾ ഒഴിവാക്കണം എന്നുണ്ടെങ്കിൽ  ആ Gadget ഓപ്പണ്‍ ചെയ്യുമ്പോൾ , താഴെ  ബട്ടണ്‍ കാണാം അതിൽ ക്ലിക്കിയാൽ അത് പോയിക്കിട്ടുകയും ചെയ്യും , പക്ഷെ പുതിയ Template ചേർക്കുമ്പോയും മറ്റും ആവശ്യമില്ലാത്ത കുറെ Gadget -കൾ ഉണ്ടാകും. അതിൽ പലതിനും  ബട്ടണ്‍ കാണാറുമില്ല , അങ്ങനെത്തെ Gadget- കൾ  Remove ചെയ്യാം എന്ന് നോക്കാം . 


Publisher: Unknown - 22:08