നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ തന്നെ ഒരു Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ് .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക് ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം . കമ്പ്യൂട്ടറിൽ Copy ,Cut എന്നിവയുടെ വേഗത വർദ്ധിപ്പിക്കുന്നതങ്ങനെ എന്നറിയാൻ തുടർന്ന് വായിക്കുമല്ലോ
Showing posts with label pc. Show all posts

Monday, 30 December 2013
pc
നാം പല ഡാട്ടകളും CD , PenDrive എന്നിവയിൽ നിന്നും കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ തന്നെ ഒരു Folder-ൽ നിന്നും മറ്റൊന്നിലേക്കും Copy ചെയ്യുന്നവരാണ് .Copy ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കുകയും എന്നാലോ ഈ Copy ചെയ്യുന്ന സമയം കമ്പ്യൂട്ടറിൽ മറ്റു പ്രോഗ്രാമുകൾ വർക്ക് ചെയ്യിപ്പിക്കുകയാണെങ്കിൽ Copy ചെയ്യുന്ന വേഗത കുറയുകയും ചെയ്യുന്ന അവസരങ്ങൾ നമ്മിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം . ഈ അവസരങ്ങളിൽ നമുക്ക് കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം . കമ്പ്യൂട്ടറിൽ Copy ,Cut എന്നിവയുടെ വേഗത വർദ്ധിപ്പിക്കുന്നതങ്ങനെ എന്നറിയാൻ തുടർന്ന് വായിക്കുമല്ലോ
കമ്പ്യൂട്ടറിൽ Copy ചെയ്യുന്ന വേഗത വർദ്ധിപ്പിക്കാം

Tuesday, 17 December 2013
pc
നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ് ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ് ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ?
Publisher:
Unknown
- 06:11
Keyboard-ൽ ഏതെങ്കിലും Key കമ്പ്ലൈന്റ് ആയാൽ ...
നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ് ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ് ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ?
Monday, 18 November 2013
pc
Publisher:
Unknown
- 15:12
സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ... ഗൂഗിള്‍ ക്രോം കൊളമായാല്‍ ..
നാം പലരും നമ്മുടെ കമ്പ്യൂട്ടറില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഒട്ടുമിക്കരും Right click , Run , Next ... Next ... Next ... Next ... Finish എന്ന്‍ ഒറ്റപ്പോക്ക് പോകുന്നവരാണ് അല്ലെ .. അങ്ങനെ ഒറ്റപ്പോക്ക് പോകുന്നവരില്‍ പലരും പെട്ട്പോകാതിരുന്നിട്ടും ഇല്ല .. അല്ലെ . അങ്ങനെ പെട്ട്പോയി വെബ്‌ബ്രൌസര്‍ ആകെ കൊളമായ ഒരു സുഹ്രത്ത് എന്നോട് സഹായം ചോദിച്ചിരുന്നു . അതിനുള്ള മറുപടി ഇവിടെ നിങ്ങള്‍ക്ക് കൂടി സമര്‍പ്പിക്കുന്നു ...
സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെബ്‌ബ്രൌസര്‍ ആകെ കൊളമായാല്‍ അത് പഴയ രൂപത്തിലാക്കാന്‍ എന്തുചെയ്യുമെന്ന്‍ അറിയാന്‍ തുടര്‍ന്ന്‍ വായിച്ചോളൂ ...
Wednesday, 4 September 2013
net, pc
നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage Save ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍ HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം .
Publisher:
Unknown
- 15:03
Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..
നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage Save ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍ HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം .
net, pc
ഇന്ന് ഇന്‍റര്‍നെറ്റിൽ വളരെ അധികം പ്രശസ്തമായ വീഡിയോ ഷയറിംഗ് വെബ്സൈറ്റ് ആണല്ലോ YouTube ...? മിക്ക ആളുകളും YouTube ഉപയോഗിക്കുന്നവരാണ് . ഇന്‍റര്‍നെറ്റ് Slow ആയാൽ , YouTube Buffering വേഗതയേയും അത് വളരെ അധികം ബാധിക്കും . YouTube വേഗത വർദ്ധിപ്പിക്കാനുള്ള മൂന്ന് മാർഗങ്ങൾ ഇവിടെ നൽകുന്നു ... ....
Publisher:
Unknown
- 14:31
നിങ്ങളുടെ ഇന്‍റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !
Sunday, 1 September 2013
net, pc, utube
Publisher:
Unknown
- 17:17
VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം
YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി പല വിദ്യകളും ഉണ്ട് . അത് സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം .
Google Chrome ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
Mozilla Firefox ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
എങ്കിലും പുതുതായി ഒരു സോഫ്റ്റ്‌വെയറുകളുടേയും സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....
Saturday, 6 July 2013
net, pc
നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot എടുക്കാറുണ്ട് . പക്ഷെ അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........
Publisher:
Unknown
- 16:58
ഒരു Webpage പൂര്‍ണമായിട്ട് എങ്ങനെ Screen Capture എടുക്കാം.....
നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot എടുക്കാറുണ്ട് . പക്ഷെ അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........
Wednesday, 19 June 2013
pc, utube
Publisher:
Unknown
- 17:48
ഇനി Google Chrome വഴിയും Youtube videos വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം
മുമ്പൊരിക്കൽ Patchworks -ൽ Mozilla Firefox വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു . പക്ഷെ പല കൂട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരിൽ പലരും Google Chrome മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണ് . അങ്ങനെയുള്ള ചില കൂട്ടുകാർക്കായി ഇതാ Google Chrome വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം ഇതാ ഇവിടെ
Thursday, 13 June 2013
pc
Publisher:
Unknown
- 17:18
നിങ്ങളുടെ PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut നിർമിക്കുന്നതെങ്ങനെ ..
നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന Website-കൾ Shortcut-ആയി നിർമിച്ചാൽ എങ്ങനെയുണ്ടാവും ...?
അതെങ്ങനെ നിർമിക്കാം എന്ന്‍ നോക്കാം .
Subscribe to:
Posts (Atom)