Patchworks ©. Powered by Blogger.
Showing posts with label ബ്ലോഗ്‌. Show all posts
Showing posts with label ബ്ലോഗ്‌. Show all posts

Thursday, 22 May 2014

ബ്ലോഗ്‌ പോസ്റ്റിനും ഫോട്ടോകമ്മന്റ് . . .


        
  പോസ്റ്റിന്റെ തലക്കെട്ട്‌ വായിച്ച് അന്താളിച്ചോ . . . ? സംഗതി സത്യം തന്നെ ബ്ലോഗ്‌ പോസ്റ്റിനും  ഫോട്ടോകമ്മന്റ്  . . . 
നമ്മൾ പലർക്കും  Facebook ലെ   ഫോട്ടോകമ്മന്റ്  പരിചിതമായിരിക്കും , പക്ഷെ നമ്മുടെ ബ്ലോഗിനും ഫോട്ടോകമ്മന്റ് കൊടുക്കാം . . . പലര്‍ക്കും പുതിയ ഒരു അറിവായിരിക്കും ,  ഫോട്ടോകമ്മന്റ് നൽകാൻ നമ്മുടെ ബ്ലോഗിൽ കുറച്ച് Patchworks അത്യാവശ്യമാണ് , അതെങ്ങനെ എന്നറിയാൻ തുടർന്ന് വായിച്ചോളൂ . . . 

Publisher: Unknown - 05:29

Wednesday, 5 February 2014

പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ ...


           നമ്മുടെ പ്രിയങ്കരനായ ബ്ലോഗ്ഗര്‍ Dr: Manoj Kumar ചോദിച്ച ഒരു സംശയമായിരുന്നു പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ എങ്ങനെ നല്‍കാം എന്ന്‍ അതിന്റെ മറുപടി ആയി .. ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു ... " Presentations ബ്ലോഗില്‍  " .. പവര്‍പോയിന്റ്‌ Presentations ബ്ലോഗില്‍ ചേര്‍ക്കുന്നത് അറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ...

Publisher: Unknown - 17:49

Monday, 16 December 2013

,

ബ്ലോഗുകളില്‍ വന്‍ വൈറസ്‌ ആക്രമണം .....





    ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ?  അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ്‌ ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ്‌ എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം . 


Publisher: Unknown - 04:56

Saturday, 21 September 2013

Search Box ഇല്ലാത്ത ബ്ലോഗുകളില്‍ Keyword വെച്ച് Search ചെയ്യാം .



        ഇന്ന്  ബ്ലോഗ്‌ വായനക്കാർക്ക്  വളരെ അധികം  പ്രയോജനമുള്ള ഒരു ചെറിയ ടിപ്പ് ആണ്‍  എന്റെ  പ്രിയ കൂട്ടുകാരിലേക്ക്  എത്തിക്കാൻ ശ്രമിക്കുന്നത്  . പല ബ്ലോഗുകളിലും നൂറുകണക്കിന്  പോസ്റ്റുകൾ എഴുതിയിട്ടുണ്ടാകും . അതിൽ നിന്നും ഒരു പ്രത്യേക പോസ്റ്റ്  തിരഞ്ഞെടുക്കുക ഒരു പണി തന്നെയാണ്  അതിനു പരിഹാരമെന്നോണം മിക്ക ബ്ലോഗ്ഗർമാരും തങ്ങളുടെ ബ്ലോഗുകളിൽ ഒരു Search Box ചേർക്കാറുണ്ട് . ഇനി അങ്ങനെ Search Box ഇല്ലാത്ത ബ്ലോഗുകളിൽ Keyword വെച്ച് Search ചെയ്യാം .. അതെങ്ങനെയെന്ന്  അറിയാൻ തുടർന്ന് വായിക്കുമെല്ലൊ ... ! 

Publisher: Unknown - 18:19

Monday, 16 September 2013

Facebook Like box ബ്ലോഗില്‍ ....




              എന്‍റെ പ്രിയ സുഹ്രത്ത്  Nisar NV ," Facebook Like box  ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം " ചോദിച്ചതിനു മറുപടി ആയിട്ടാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ . അറിയാത്ത  കൂട്ടുകര്ക്കായി ഈ മറുപടി  ഇവിടെ പങ്കുവെക്കുന്നു .  Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം  എന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ... 

Publisher: Unknown - 11:37

Friday, 30 August 2013

ബ്ലോഗിന് Gadget ഇല്ലാത്ത ഹോം പേജ് വരുത്താം ...



     ബ്ലോഗുകൾ  തുറക്കുമ്പോൾ Gadget-കളടക്കം പൂർണമായി  വരാറാണ് . ഇനി  നമുക്ക് അത്  മാറ്റാം ബ്ലോഗിലെ  ഹോം പേജിലെ  Gadget-കൾ ഹൈഡ് ചെയ്യാം , പിന്നീട് പോസ്റ്റുകൾ ഓപ്പണ്‍ ചെയ്യുമ്പോൾ മാത്രം  Gadget-കൾ പ്രത്യക്ഷമാകും . അതെങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കൂ .....

Publisher: Unknown - 17:55

Saturday, 29 June 2013

Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍ എങ്ങനെ ബ്ലോഗ്‌ പേജില്‍ നിന്നും വളരെ എളുപ്പത്തില്‍ Remove ചെയ്യാം



                    ഒരു സാധാരണ ബ്ലോഗിൽ Gadget -കൾ ഒഴിവാക്കണം എന്നുണ്ടെങ്കിൽ  ആ Gadget ഓപ്പണ്‍ ചെയ്യുമ്പോൾ , താഴെ  ബട്ടണ്‍ കാണാം അതിൽ ക്ലിക്കിയാൽ അത് പോയിക്കിട്ടുകയും ചെയ്യും , പക്ഷെ പുതിയ Template ചേർക്കുമ്പോയും മറ്റും ആവശ്യമില്ലാത്ത കുറെ Gadget -കൾ ഉണ്ടാകും. അതിൽ പലതിനും  ബട്ടണ്‍ കാണാറുമില്ല , അങ്ങനെത്തെ Gadget- കൾ  Remove ചെയ്യാം എന്ന് നോക്കാം . 


Publisher: Unknown - 22:08

Friday, 28 June 2013

ബ്ലോഗ്‌ പേജിന് താഴെയുള്ള Subscribe to: Posts (Atom) എന്ന ലിങ്ക് എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം .




                            മിക്ക ബ്ലോഗ്ഗര്‍ Template കളിലും ബ്ലോഗ്‌ പേജിന് താഴെ Subscribe to: Posts (Atom) എന്നൊരു ലിങ്ക്  കാണാം . ഇത് കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമില്ല അത് ഇല്ലാത്തതാകും ബ്ലോഗിന്‍റെ ഭംഗി . അതെങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം എന്ന് നോക്കാം . 




Publisher: Unknown - 16:18

Thursday, 27 June 2013

ബ്ലോഗ്‌ പോസ്റ്റിന് താഴെയുള്ള Read more ലിങ്കിന് പകരം എങ്ങനെ ഇമേജ് add ചെയ്യാം



            ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ  പൂർണമായി വരാറാണ് പതിവ് , പക്ഷെ  ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ  സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ   Home Page -ൽ പോസ്റ്റുകൾ  ചുരുക്കി  Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ്‌ പൂർണമായി ലോഡ് ആയി  വരുന്നതാണ് . ഈ default Read more ലിങ്കിന്  പകരം നല്ല ഇമേജുകൾ ചേർക്കാംഅതെങ്ങനെയെന്ന് നോക്കാം .... ! 


Publisher: Unknown - 18:00

ബ്ലോഗിൻറെ Home Page-ൽ ബ്ലോഗ്‌ പോസ്റ്റുകൾ ചുരുക്കി Read More എങ്ങനെ നൽകാം





                ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ  പൂർണമായി വരാറാണ് പതിവ് , പക്ഷെ  ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ  സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ   Home Page -ൽ പോസ്റ്റുകൾ  ചുരുക്കി  Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ്‌ പൂർണമായി ലോഡ് ആയി  വരുന്നതാണ് . 


Publisher: Unknown - 17:24

Saturday, 15 June 2013

ബ്ലോഗിൽ Showing posts with Label ഒഴിവക്കുന്നതെങ്ങനെ ... ? ? ?









         ബ്ലോഗില്‍ പുതിയ പേജില്‍ label ചെയ്ത് ഫില്‍റ്റര്‍ചെയ്തെടുക്കാം , അത് മുമ്പ് Patchworks -ല്‍ കൊടുത്തിരുന്നു കാണാത്തവര്‍ ഇവിടെ ക്ലിക്കുക .  അങ്ങനെ ചെയ്യുമ്പോള്‍ ആ പേജിന്‍റെ മുകളില്‍ Showing posts with Label എന്ന്‍കാണാം, അതെങ്ങനെ ഒഴിവാക്കാം എന്ന് ഇതാ ഇവിടെ



Publisher: Unknown - 17:16

Monday, 10 June 2013

മുകളിലേക്ക് മൂവ് ചെയ്യുന്ന Background image എങ്ങനെ നൽകാം





       മുമ്പൊരിക്കൽ ബ്ലോഗിൽ Background image  നൽകുന്നത് എന്ന്  പറഞ്ഞിരുന്നു . കാണാത്തവർക്കായി ഇതാ ലിങ്ക് Link Here 
ഇതാ ഇനി മുകളിലേക്ക് മൂവ്  ചെയ്യുന്ന Background image എങ്ങനെ നൽകാം എന്ന് നോക്കാം 


Publisher: Unknown - 15:32

Saturday, 8 June 2013

ബ്ലോഗിന്‍റെ Background Image എങ്ങനെ മാറ്റാം..







    നമ്മുടെ ബ്ലോഗില്‍ Background-image മാറ്റാവുന്നതാണ് , പുതിയ image upload ചെ യ്യാവുന്നതുമാണ് . അതെങ്ങനെയെന്ന് നോക്കാം

1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

Publisher: Unknown - 16:42

Friday, 7 June 2013

മൗസ് പോയിന്റ്‌ വരുമ്പോള്‍ ഇമേജിന് ഷാഡോ വരുകയും താഴെ ടെക്സ്റ്റ്‌ വരുകയും ചെയ്യുന്ന ഇഫെക്റ്റ് നല്‍കുന്നതെങ്ങനെ...


        മൗസ് പോയിന്റ്‌ വരുമ്പോള്‍ ഇമേജിന് ഷാഡോ വരുകയും താഴെ ടെക്സ്റ്റ്‌ വരുകയും ചെയ്യുന്ന ഇഫെക്റ്റ് നല്‍കുന്നതെങ്ങനെയെന്ന്‍ നോക്കാം, താഴെ Demo നല്‍കിയിരിക്കുന്നു.

Publisher: Unknown - 10:17

Blog-ല്‍ പുതിയ Templates ചേര്‍ക്കുന്നതെങ്ങനെ.....


    നമ്മുടെ ബ്ലോഗിന് സാദാരണ Blogger തന്നെ തരുന്ന Template ആയിരിക്കും നമുക്ക് മറ്റു പല Template-കളും നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം . അത് എങ്ങനെയെന്ന് നോക്കാം. 

Publisher: Unknown - 09:28

Thursday, 6 June 2013

Hyperlink ചെയ്ത പേജ് പേജ് മെനുവില്‍ നിന്ന് എങ്ങനെ Hide ചെയ്യിക്കാം..



   നാം സാദാരണ പോസ്ടുകള്‍ക്കിടയില്‍ Hyperlink നല്‍കുന്നവരാണ് പക്ഷെ hyperlink ചെയ്ത പേജുകള്‍ പേജ്മെനുവില്‍ കാണാരാണ് പതിവ് . ആ പേജ് എങ്ങനെ Hide ചെയ്യിക്കാം എന്ന് നോക്കാം.

Publisher: Unknown - 09:53