Patchworks ©. Powered by Blogger.

Monday, 10 June 2013

Filled Under:

ബ്ലോഗിന്റെ Background എങ്ങനെ Matrix Style -ലിൽ ആക്കാം

Share


                നിങ്ങളുടെ ബ്ലോഗിന്റെ Background ഇനി Matrix Style-ലും ആക്കാം അതെങ്ങനെയെന്ന് നോക്കാം 


1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 




2. തുറന്ന് വന്ന പേജില്‍  Layoutഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Add Gadget എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3. അതില്‍ HTML/ JavaScript എന്നത് ക്ലിക്കുക



4. ശേഷം അതില്‍ താഴെയുള്ള Code paste ചെയ്യുക





അതില്‍ http://facebookskin.com/imgres/matrix-animated-image.gif എന്ന ഇമേജിനു പകരം http://1.bp.blogspot.com/-tSfSsH65WZQ/TcJhgd58YWI/AAAAAAAAAYA/Ahbme-7fRzc/s1600/Matrixl.gif ഇതും ചേര്‍ക്കാം


5. ഇനി  എന്ന ബട്ടണ്‍ ക്ലിക്കുക

ഇതാ നിങ്ങളുടെ ബ്ലോഗും Matrix Style -ലിൽ