Monday, 2 June 2014
Filled Under:
net
നാം ദിവസവും നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും Facebook , Google Plus ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യോന്യം കൈമാറുന്നവരാണ് . . . ഇങ്ങനെയുള്ള ഈ ലിങ്കുകൾ വഴി എങ്ങനെ നമുക്ക് പണം സമ്പാതിക്കം എന്നാണ് ഇത്തവണ .
ഇങ്ങനെ കൈമാറുന്നതിൽ കുഞ്ഞു ലിങ്കുകൾ മുതൽ ബഹുനീളൻ ലിങ്കുകൾ വരെ ഉൾപ്പെടും . ഈ ട്രിക്കിലെ ആദ്യ പടി ഇവിടെ ക്ലിക്ക് ചെയ്തു പ്രത്യക്ഷപ്പെടുന്ന shorte.st എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്കാവശ്യമുള്ള ലിങ്കുകൾ Shorten ചെയ്യുക , ശേഷം അത് ഷെയർ ചെയ്യുക . ഇങ്ങനെ ഷെയർ ചെയ്ത ലിങ്കുകളുടെ വ്യൂവെർസിന്റെ എണ്ണത്തിനനുസരിച്ച് നിങ്ങളുടെ shorte.st അക്കൌണ്ടിൽ പണം നിക്ഷേപിക്കപ്പെടും . നമ്മുടെ ഈ അക്കൌണ്ടിലെ പണം PayPal വഴിയോ Payoneer വഴിയോ പിൻവലിക്കാം . . .
ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം
Posted by:
Unknown
- 15:49
Share

Subscribe to:
Post Comments (Atom)
നല്ലത്...ഒരു ഷെയര്‍ നു എത്ര രൂപാ കിട്ടും ..?
ReplyDelete1000 ലിങ്കുകള്‍ ഷോര്‍ട്ടന്‍ ചെയ്താല്‍ 100 രൂപ കിട്ടും . . .
ReplyDeleteവലയില്‍ നിന്നും പണമുണ്ടാക്കാം, അല്ലേ!
ReplyDeletegood..thanks for info
ReplyDeleteThere are many Web developing and designing companies in Kerala which deliver high quality,efficient,reliable and cost-effective services to its client.To choose the digital marketing in kerala is a difficult process for a client.