പലരും ചോദിക്കുന്ന ഒരു വിഷയമാണ് എങ്ങനെ Youtube വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , അതിന് പല വഴികളും ഉണ്ട് IDM , Orbit Downloader അങ്ങനെ നിരവധി Software-കള്‍ നിലവില്‍ ഉണ്ട് , എങ്കിലും അതൊക്കെ വളരെ ബുദ്ധിമുട്ടാണ് .അതിലും വളരെ എളുപ്പത്തില്‍ Mozilla Firefox Add-on ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിദ്യ. ഇതിനോട് കൂടെ Facebook വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാം എന്ന ഒരു മെച്ചം കൂടിയുണ്ട്..
1.ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്കുക
2.ഇപ്പോള്‍ വന്ന പേജ് Mozilla Firefox -ല്‍ ഓപ്പണ്‍ ചെയ്യുക
5. ഇനി Facebook -ലേയോ Youtube-ലേയോ Video ഓപ്പണ്‍ ചെയ്യുക , അപ്പോൾ വലതു ഭാഗത്ത് മുകളിൽ താഴെ കാണിച്ച ബട്ടണ്‍ ക്ലിക്കുക
6 .ഇപ്പോൾ ഒരു പുതിയ വിന്ഡോ വരും
7 . അതിൽ നിന്ന് ഇഷ്ട്ടമുള്ള ഫോർമാറ്റിൽ , Quality -ൽ File ഡൌണ്‍ലോഡ് ചെയ്യാം , അവിടെ ക്ലിക്കുമ്പോൾ പുതുതായി വന്ന വിൻഡോയിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടേണ്ട ഫോൾഡർ ബ്രൌസ് ചെയ്യുക.
ഇപ്പോൾ ഡൌണ്‍ലോഡ് ആരംഭിച്ചു
good information
ReplyDeleteഉപകാരപ്രദമായ വിദ്യകളാണ് കേട്ടോ
ReplyDeleteതാങ്ക്സ്