Patchworks ©. Powered by Blogger.
Showing posts with label utube. Show all posts
Showing posts with label utube. Show all posts

Sunday, 1 September 2013

, ,

VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം




                             YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ  പറ്റി പല വിദ്യകളും ഉണ്ട് .  അത്  സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം . 

Google Chrome ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

Mozilla Firefox ഉപയോഗിച്ച് കൊണ്ട്  Youtube videos  ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ  

എങ്കിലും  പുതുതായി ഒരു  സോഫ്റ്റ്‌വെയറുകളുടേയും  സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player  ഉപയോഗിച്ച് കൊണ്ട്  YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....

Publisher: Unknown - 17:17

Wednesday, 19 June 2013

,

ഇനി Google Chrome വഴിയും Youtube videos വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം



    മുമ്പൊരിക്കൽ Patchworks -ൽ Mozilla Firefox വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു . പക്ഷെ  പല കൂട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരിൽ പലരും    Google Chrome മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണ് . അങ്ങനെയുള്ള ചില കൂട്ടുകാർക്കായി ഇതാ Google Chrome വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം ഇതാ ഇവിടെ 

Publisher: Unknown - 17:48

Saturday, 8 June 2013

,

Facebook videos-ഉം Youtube videos-ഉം ഒരു പോലെ Mozilla Firefox -ല്‍ നിന്ന് എളുപ്പത്തില്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം


          പലരും ചോദിക്കുന്ന ഒരു വിഷയമാണ് എങ്ങനെ Youtube  വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , അതിന് പല വഴികളും ഉണ്ട് IDM , Orbit Downloader  അങ്ങനെ നിരവധി Software-കള്‍ നിലവില്‍ ഉണ്ട് , എങ്കിലും അതൊക്കെ വളരെ ബുദ്ധിമുട്ടാണ് .അതിലും വളരെ എളുപ്പത്തില്‍ Mozilla Firefox Add-on ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിദ്യ. ഇതിനോട് കൂടെ Facebook വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാം എന്ന ഒരു മെച്ചം കൂടിയുണ്ട്..


Publisher: Unknown - 12:00