Showing posts with label net. Show all posts
Showing posts with label net. Show all posts
Monday, 2 June 2014
net
നാം ദിവസവും നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും Facebook , Google Plus ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യോന്യം കൈമാറുന്നവരാണ് . . . ഇങ്ങനെയുള്ള ഈ ലിങ്കുകൾ വഴി എങ്ങനെ നമുക്ക് പണം സമ്പാതിക്കം എന്നാണ് ഇത്തവണ .
ഇങ്ങനെ കൈമാറുന്നതിൽ കുഞ്ഞു ലിങ്കുകൾ മുതൽ ബഹുനീളൻ ലിങ്കുകൾ വരെ ഉൾപ്പെടും . ഈ ട്രിക്കിലെ ആദ്യ പടി ഇവിടെ ക്ലിക്ക് ചെയ്തു പ്രത്യക്ഷപ്പെടുന്ന shorte.st എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്കാവശ്യമുള്ള ലിങ്കുകൾ Shorten ചെയ്യുക , ശേഷം അത് ഷെയർ ചെയ്യുക . ഇങ്ങനെ ഷെയർ ചെയ്ത ലിങ്കുകളുടെ വ്യൂവെർസിന്റെ എണ്ണത്തിനനുസരിച്ച് നിങ്ങളുടെ shorte.st അക്കൌണ്ടിൽ പണം നിക്ഷേപിക്കപ്പെടും . നമ്മുടെ ഈ അക്കൌണ്ടിലെ പണം PayPal വഴിയോ Payoneer വഴിയോ പിൻവലിക്കാം . . .
ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം

Saturday, 8 March 2014
mob, net
ഫ്രീ എന്ന് കേൾക്കുമ്പോൾ പൊതുവെ മലർന്നടിച്ച് വീഴുന്നവരാണ് മലയാളികൾ എന്ന് എവിടെയോ കേട്ടിട്ടുണ്ട് .ഞാൻ കേട്ടത് ശരിയോ തെറ്റോ ആകട്ടെ തർക്കിക്കാതെ നമുക്ക് കാര്യത്തിലോട്ട് കടക്കാം . ഇന്നത്തെ ഇ - ട്രിക്കും ഒരു ഫ്രീ തന്നെ ആകട്ടെ എന്ന് വെച്ചു . ഇന്നത്തെ എന്‍റെ കുഞ്ഞു ഇ ട്രിക്ക് ഇന്ത്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഫ്രീ കാള്‍ എങ്ങനെ ചെയ്യാം എന്നതാണ് .
ഈ ഫ്രീ കാളിംഗ് എങ്ങനെയെന്ന് വെച്ചാല്‍ ആദ്യം നമ്മള്‍ www.fcall.in എന്ന വെബ്സൈറ്റില്‍ നാം രജിസ്റ്റര്‍ ചെയ്യണം ശേഷം login ചെയ്ത ശേഷം ഡയല്‍ ചെയ്യേണ്ട നമ്പര്‍ എന്റര്‍ ചെയ്യുക ഡയല്‍ ചെയ്യുക അത്ര തന്നെ . ഇതിനെ മറ്റു ഫ്രീ കാളുകളില്‍ നിന്ന്‍ വ്യത്യസ്തമാക്കുന്ന ഇതിന്‍റെ പ്രധാനപ്പെട്ട മെച്ചം വിളിക്കേണ്ടതോ വിളിക്കപ്പെടേണ്ടതോ ആയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ട എന്നത് തന്നെയാണ് . നമ്മള്‍ നേരത്തെ ഉണ്ടാക്കിയ അക്കൗണ്ട് വെച്ച് ആ വെബ്സൈറ്റില്‍ സെറ്റ് ചെയ്യുകയേ വേണ്ടു . അത് മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് ആയാലും മതി .
ഇനി ഇതുവഴി നോര്‍മലായി രണ്ട് മിനുട്ടേ സംസാരിക്കാനാകൂ . പക്ഷെ അതിലും കൂട്ടാന്‍ സാധിക്കും . മറ്റൊന്ന്‍ ഇന്ത്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മാത്രമേ വിളിക്കാനാകൂ . അപ്പൊ നമ്മുടെ പാവം പ്രവാസികള്‍ക്ക് പറ്റില്ലെന്ന് ചുരുക്കം . അപ്പൊ ഓസിക്ക് വിളിച്ച് ആര്‍മാദിക്കൂ ...
മുഹമ്മദ് സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍
www.welcometopatchworks. blogspot.com
http://mohammedsalihkk. blogspot.in/
Publisher:
Unknown
- 18:58
ഇന്ത്യയിലെവിടേക്കും ഫ്രീ കാൾ

www.welcometopatchworks.
http://mohammedsalihkk.
Saturday, 25 January 2014
mob, net
Publisher:
Unknown
- 20:05
മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താം
ഇ മഷിയിൽ നിന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ....
ഹെഡിംഗിൽ നിന്നുതന്നെ നിങ്ങൾക്ക് സംഗതി പിടികിട്ടിക്കാണും . അതെ , മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താനുള്ള ഒരു കുഞ്ഞു ട്രിക്ക് . മൊബൈല്‍ ഫോണുകളില്‍ അപരിചിതര്‍ വിളിച്ച് അപമര്യാദയായി പെരുമാറി ശല്യം ചെയ്യുന്ന സംഭവങ്ങൾ എന്റെ നാട്ടിലടക്കം പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇങ്ങനെ ശല്യം ചെയ്യുന്നവരുടെ പേര് ഒന്ന്‍ മനസ്സിലാക്കിവെച്ച് പിന്നീട് വിളിക്കുമ്പോള്‍ ആ പേര് വെച്ചങ്ങ് വിളിച്ച് " ആളെ ഇവിടെ മനസ്സിലായിട്ടുണ്ട് ... സ്ഥലം ലൊക്കേറ്റ് ചെയ്തിട്ടുമുണ്ട് .. സ്ഥലം SI യുമായി ബന്ധപ്പെടണോ .. ? " എന്നൊക്കെ അങ്ങ് തട്ടിവിട്ടാല്‍ അങ്ങേ തലയ്ക്കൽ ഉള്ളവൻ അതോടെ ക്ലോസ് . പിന്നീട് അവനിൽ നിന്നും അത്തരം കാളുകൾ ഉണ്ടാകില്ലെന്ന്‍ തീർച്ച ...
Monday, 16 December 2013
net, ബ്ലോഗ്
ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ? അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ് ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ് എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം .
Publisher:
Unknown
- 04:56
ബ്ലോഗുകളില്‍ വന്‍ വൈറസ് ആക്രമണം .....
ഇന്‍ന്‍റെര്‍നെറ്റ് കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ Slow ആകാറും Hang ആകാറും പതിവുള്ളതാണ് . കാരണക്കാരന്‍ ആരാ .... ? ? അവന്‍ തന്നെ നമ്മുടെ നായകന്‍ VIRUS . പല വെബ്സൈറ്റുകളും കേറിയിറങ്ങുമ്പോള്‍ കൂടെ നാം കുറച്ച് വൈറസുകളും കൂടെ കൂട്ടാറുണ്ട് . എങ്ങനെ വൈറസ് ആക്രമങ്ങള്‍ ബ്ലോഗുകള്‍ വഴിയും ആകാറുണ്ട് . ആ വൈറസ് എങ്ങനെ കണ്ടെത്താം എന്ന്‍ നോക്കാം .
Wednesday, 4 September 2013
net, pc
നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage Save ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍ HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം .
Publisher:
Unknown
- 15:03
Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..
നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage Save ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍ HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം .
net, pc
ഇന്ന് ഇന്‍റര്‍നെറ്റിൽ വളരെ അധികം പ്രശസ്തമായ വീഡിയോ ഷയറിംഗ് വെബ്സൈറ്റ് ആണല്ലോ YouTube ...? മിക്ക ആളുകളും YouTube ഉപയോഗിക്കുന്നവരാണ് . ഇന്‍റര്‍നെറ്റ് Slow ആയാൽ , YouTube Buffering വേഗതയേയും അത് വളരെ അധികം ബാധിക്കും . YouTube വേഗത വർദ്ധിപ്പിക്കാനുള്ള മൂന്ന് മാർഗങ്ങൾ ഇവിടെ നൽകുന്നു ... ....
Publisher:
Unknown
- 14:31
നിങ്ങളുടെ ഇന്‍റര്‍നെറ്റ് Slow ആണോ ...? YouTube Buffering വേഗത കുറവാണോ ...? YouTube വേഗത വർദ്ധിപ്പിക്കാം .. !
Sunday, 1 September 2013
net, pc, utube
Publisher:
Unknown
- 17:17
VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം
YouTube Video ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി പല വിദ്യകളും ഉണ്ട് . അത് സുഹ്രത്തുക്കൾ പലർക്കും അറിയാമായിരിക്കാം .
Google Chrome ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
Mozilla Firefox ഉപയോഗിച്ച് കൊണ്ട് Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നറിയാൻ ഇവിടെ ക്ലിക്കൂ
എങ്കിലും പുതുതായി ഒരു സോഫ്റ്റ്‌വെയറുകളുടേയും സഹായമില്ലാതെ നാം സാദാരണ ഉപയോഗിക്കുന്ന VLC Player ഉപയോഗിച്ച് കൊണ്ട് YouTube Video ഡൌണ്‍ലോഡ് ചെയ്യാം . അത് എങ്ങനെയെന്ന് നോക്കാം ....
Sunday, 4 August 2013
Saturday, 6 July 2013
net, pc
നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot എടുക്കാറുണ്ട് . പക്ഷെ അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........
Publisher:
Unknown
- 16:58
ഒരു Webpage പൂര്‍ണമായിട്ട് എങ്ങനെ Screen Capture എടുക്കാം.....
നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot എടുക്കാറുണ്ട് . പക്ഷെ അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........
Tuesday, 11 June 2013
net
Publisher:
Unknown
- 16:48
Facebook-ന് ഇനി ഒരു തവണ മാത്രം ഉപയോഗിക്കാനും Password
സോഷ്യല്‍ നെറ്റ്വര്‍കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് Facebook എന്ന്‍ എല്ലാവര്‍ക്കും തന്നെ അറിയാം .
ഇന്ന്‍ Facebook -ല്‍ മിനിമം രണ്ട് അക്കൗണ്ടുകള്‍ ഇല്ലാത്തവരായി ആരും ഇല്ല
അതുകൊണ്ടൊക്കെ ത്തന്നെ പല അവസരങ്ങളിലും വൈറസ് ആക്രമണങ്ങള്‍ക്കും സെക്യൂരിറ്റി പ്രശ്നങ്ങളുടേയും കെണിയില്‍ പെട്ടിട്ടുണ്ട് അതുകൊണ്ട് facebook നമ്മുടേതല്ലാത്ത കമ്പ്യൂട്ടറുകളില്‍ നിന്ന്‍ facebook തുറക്കേണ്ട അവസരങ്ങളില്‍ പാസ്സ്‌വേര്‍ഡ് ചോര്‍ച്ച ഒരു തവണ മാത്രം ഉപയോഗിക്കാന്‍ പാസ്സ്‌വേര്‍ഡ് നല്‍കുന്നു .
ഇതിനായി ആദ്യം നിങ്ങളുടെ facebook അക്കൗണ്ടില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കണം , എന്നിട്ട് അതില്‍ നിന്നും 32605 എന്ന നമ്പറിലേക്ക് opt എന്ന് SMS ചെയ്യുക
ഉടനെത്തന്നെ നിങ്ങളുടെ മൊബൈലിലേക്ക് 20 മിനുട്ടുകള്‍ക്ക് ശേഷം Expire ആകുന്ന ഒരു പാസ്സ്‌വേർഡ് SMS ആയി ലഭിക്കും ലഭിക്കും . 20 മിനുട്ടുകൾക്ക് ശേഷം നിങ്ങൾക്ക് പഴയ പാസ്സ്‌വേർഡ് തന്നെ ഉപയോഗിക്കാം .
ഉടനെത്തന്നെ നിങ്ങളുടെ മൊബൈലിലേക്ക് 20 മിനുട്ടുകള്‍ക്ക് ശേഷം Expire ആകുന്ന ഒരു പാസ്സ്‌വേർഡ് SMS ആയി ലഭിക്കും ലഭിക്കും . 20 മിനുട്ടുകൾക്ക് ശേഷം നിങ്ങൾക്ക് പഴയ പാസ്സ്‌വേർഡ് തന്നെ ഉപയോഗിക്കാം .
Saturday, 8 June 2013
net, utube
Publisher:
Unknown
- 12:00
Facebook videos-ഉം Youtube videos-ഉം ഒരു പോലെ Mozilla Firefox -ല്‍ നിന്ന് എളുപ്പത്തില്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം
പലരും ചോദിക്കുന്ന ഒരു വിഷയമാണ് എങ്ങനെ Youtube വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , അതിന് പല വഴികളും ഉണ്ട് IDM , Orbit Downloader അങ്ങനെ നിരവധി Software-കള്‍ നിലവില്‍ ഉണ്ട് , എങ്കിലും അതൊക്കെ വളരെ ബുദ്ധിമുട്ടാണ് .അതിലും വളരെ എളുപ്പത്തില്‍ Mozilla Firefox Add-on ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിദ്യ. ഇതിനോട് കൂടെ Facebook വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാം എന്ന ഒരു മെച്ചം കൂടിയുണ്ട്..
Friday, 7 June 2013
Subscribe to:
Posts (Atom)