Patchworks ©. Powered by Blogger.

Friday, 7 June 2013

Filled Under:

Blog-ല്‍ Facebook comment box എങ്ങനെ വരുത്താം...

Share



     നമ്മുടെ ബ്ലോഗില്‍ Blogger comment box-നു പകരം Facebook comment box ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.....


1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 


2. തുറന്ന് വന്ന പേജില്‍  Templateഎന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3.<data:post.body/>  എന്ന code-ന് താഴെ താഴെകൊടുത്തിരിക്കുന്ന code paste ചെയ്യുക

( നിങ്ങള്‍ " Read more " ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ട് <data:post.body/> കാണാം , അതില്‍ രണ്ടാമത്തേതിന്ന് താഴെ pasteചെയ്യുക )





4. save template എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക 


ഇതാ നിങ്ങളുടെ ബ്ലോഗിനും Facebook comment box