Patchworks ©. Powered by Blogger.

Monday 3 June 2013

Filled Under:

ചില പോസ്റ്റുകൾ മാത്രം എങ്ങനെ ഒരു പേജിൽ ഫിൽറ്റർ ചെയ്തെടുക്കാം

Share


           

          ഇവിടെ നമുക്ക് ചില  പോസ്റ്റുകൾ മാത്രം എങ്ങനെ ഒരു പേജിൽ ഫിൽറ്റർ ചെയ്തെടുക്കാം എന്ന് നോക്കാം ...അതിനായി  താഴെയുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്തോളൂ .....


 1.പേജിൽ വരുത്തേണ്ട പോസ്റ്റ്‌----ന്‍റെ എഡിറ്റിംഗ്       
പേജ് ഓപ്പണ്‍ ചെയ്യുക 

2. വലതു ഭാഗത്ത്കണുന്ന Labels ക്ലിക്ക് ചെയ്യുക , അവിടെ ലേബല്‍ ചെയ്യുക
(ലേബൽ ചെയ്യുമ്പോൾ space ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക )

ഇങ്ങനെ ഒരു പേജില്‍ വരേണ്ട പോസ്റ്റുകള്‍ ഇതുപോലെ ഒരേ വാക്ക് കൊണ്ട് ലേബല്‍ ചെയ്യുക


3. website address വെച്ച് പേജ് നിര്‍മിക്കുന്ന option ക്ലിക്കുക താഴെയുള്ള address വെച്ച്

http://mohammedsalihkk.blogspot.in/search/label/Label 

Label എന്നുള്ളത് മാറ്റി നിങ്ങൾ ലേബൽ  ചെയ്ത വാക്ക്  ടൈപ്പ് ചെയ്യുക  

http://mohammedsalihkk.blogspot.in എന്നുള്ളത് മാറ്റി നിങ്ങളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്കുക