Patchworks ©. Powered by Blogger.

Thursday, 13 June 2013

Filled Under:

നിങ്ങളുടെ PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut നിർമിക്കുന്നതെങ്ങനെ ..

Share



        നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന Website-കൾ Shortcut-ആയി നിർമിച്ചാൽ എങ്ങനെയുണ്ടാവും ...? 
അതെങ്ങനെ നിർമിക്കാം എന്ന് നോക്കാം .



1.ആദ്യം ഡെസ്ക്ടോപ്പിൽ ഒഴിഞ്ഞ സ്ഥലത്ത് മൗസ് പോയിന്റ്‌ കൊണ്ട്പോയി Right Click ചെയ്യുക , അതിലെ  New -ൽ നിന്നും Shortcut സെലക്ട്‌ ചെയ്യുക



2. ഈ വിൻഡോയിൽ നിന്നും Type  location of  the item എന്ന കോളത്തിൽ Shortcut ലഭിക്കേണ്ട Website-ൻറെ URL നൽകുക , എന്നിട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക 




3. പുതിയ വിൻഡോയിൽ Type a name of this Shortcut എന്ന കോളത്തിൽ Website-ൻറെ പേരും നൽകുക , ശേഷംബട്ടണ്‍ ക്ലിക്ക് ചെയ്യുക 







ഇതാ നിങ്ങളുടെ  PC-യിൽ ഡെസ്ക്ടോപ്പിൽ ഒരു Website-ൻറെ Shortcut