Patchworks ©. Powered by Blogger.

Thursday, 27 June 2013

Filled Under:

ബ്ലോഗ്‌ പോസ്റ്റിന് താഴെയുള്ള Read more ലിങ്കിന് പകരം എങ്ങനെ ഇമേജ് add ചെയ്യാം

Share


            ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ  പൂർണമായി വരാറാണ് പതിവ് , പക്ഷെ  ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ  സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ   Home Page -ൽ പോസ്റ്റുകൾ  ചുരുക്കി  Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ്‌ പൂർണമായി ലോഡ് ആയി  വരുന്നതാണ് . ഈ default Read more ലിങ്കിന്  പകരം നല്ല ഇമേജുകൾ ചേർക്കാംഅതെങ്ങനെയെന്ന് നോക്കാം .... ! 


  

1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക  

2. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3. താഴെ കാണിച്ചിരിക്കുന്ന പോലെ Template Expand ചെയ്യുക . 



4 . Ctrl + F ഉപയോഗിച്ച് <b:if cond='data:post.hasJumpLink'>   സെര്‍ച്ച്‌ ചെയ്യുക. 

5. ഇനി അതിന് താഴെ ഇതുപോലെ പേസ്റ്റ് ചെയ്യുക 

<div class='jump-link'>
<a expr:href='data:post.url' expr:title='data:post.title'><img src="http://read more -image-URL"/></a>
</div>
</b:if >


6 . http://read more -image-URL എന്നതിന് പകരം  ഇമേജ് URL ചേർക്കുക , 


ഇപ്പോൾ  Default  Read More ലിങ്കിന് പകരം നല്ലൊരു ഇമേജ് കൂടി ആയി