ബ്ലോഗ് പോസ്റ്റുകൾക്ക് താഴെ Thumbnail വ്യൂ ആയി മറ്റു അനുബന്ധ പോസ്റ്റുകളുടെ ലിങ്ക് എങ്ങനെ നൽകാമെന്ന് നോക്കാം
1. Blogger ല്‍ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
3. ഇനി ഈ പേജിലുള്ള ഫോം ഫിൽ ചെയ്യണം
* E -Mail , You Might also like this ചേർക്കേണ്ട ബ്ലോഗ് എന്നിവ നൽകുക
* ശേഷം Platform എന്നതിൽ Blogger എന്നാക്കുക
* Width എന്നതിൽ പോസ്റ്റിനു താഴെ എത്ര പോസ്റ്റുകൾ ലിങ്കായി വരണമെന്നുള്ളതാണ് അതിൽ 3, 4 അല്ലെങ്കിൽ 5 എന്നിങ്ങനെ സെലക്ട് ചെയ്യാം
* അവസാനമായിട്ട് Dark Background -ൽ Light text ആണെങ്കിൽ താഴെയുള്ള ടിക്ക് കൂടി ചെയ്യുക
4. ഇനി എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5. ഇപ്പോൾ വന്ന പുതിയ പേജിൽ Install Widget എന്ന ലിങ്കിൽ ക്ലിക്കുക
( ഈ പേജിൽ കാണിച്ചിരിക്കുന്ന ഇമേജുകൾ പഴയ Blogger Dashboard ആയിട്ടുള്ളതാണ് അതുപോലെ വന്നില്ലെങ്കിലും കുഴപ്പം ഇല്ല , പഴയ Blogger Dashboard അതിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്താലും മതിയാകും )
6. ഇപ്പോൾ വന്ന പേജിൽ Blog ചെയ്ത് ,

( നിങ്ങൾ Blogger - login ചെയ്തിട്ടില്ലെങ്കിൽ ചെയ്യാതെ ആ പേജ് വരില്ല )
7 . ഇപ്പോൾ Blog Layout പേജ് automatically വന്നു കാണും , ഇതിൽ LinkWithin എന്ന Gadget , Blog Posts എന്ന Gadget -ന് താഴെ താഴെ കാണിച്ചിരിക്കുന്ന ഇമേജിൽ നൽകിയ പോലെ Drag ചെയ്യുക
8. താഴെ നൽകിയിരിക്കുന്ന ഇമേജ് പോലെ ആയിരിക്കും
ഇനി നിങ്ങളുടെ ബ്ലോഗ് തുറന്നു നോക്കു , നിങ്ങളുടെ ബ്ലോഗിലും You Might also like this
ഇത് ഞാൻ ചെയ്തു കേട്ടോ .. ഉപകാരപ്രദമായ പോസ്റ്റ് .. വൈറസ് ഒന്നും വന്നു പണി തരില്ല എന്ന് വിസ്വസിക്കാമല്ലൊ അല്ലെ ..
ReplyDeleteനന്ദി .. സ്വാഗതം , വീണ്ടും വരിക . മറ്റു പോസ്റ്റുകളും വായിക്കുക ..ചെയ്തുനോക്കുക .
ReplyDelete