Patchworks ©. Powered by Blogger.

Saturday 6 July 2013

Filled Under: ,

ഒരു Webpage പൂര്‍ണമായിട്ട് എങ്ങനെ Screen Capture എടുക്കാം.....

Share




         

                   നാം സാദാരണ പല ആവശ്യങ്ങള്‍ക്കായി Screen Shot  എടുക്കാറുണ്ട് . പക്ഷെ  അത് അപ്പോൾ സ്ക്രീനിൽ കാണുന്നത് മാത്രമേ എടുക്കാൻ കഴിയാറുള്ളൂ ...പക്ഷെ  ഇപ്പോൾ വെബ്പേജുകൾ പൂര്‍ണമായിട്ട് Google Chrome വഴി  Screen Capture എടുക്കാം...അത് എങ്ങനെയെന്ന് നോക്കാം  .പലർക്കും ഇത് അറിയാമായിരിക്കാം എങ്കിലും അറിയാത്ത ചില കൂട്ടുകാർക്കായി ഇവിടെ ..........




1. ആദ്യം  ഈ  ലിങ്കിൽ ക്ലിക്കി Chrome Webstore ,   ഓപ്പണ്‍ ചെയ്യുക 

2.   ശേഷം  Search Bar -ൽ  Screen Capture by Google എന്ന് Search ചെയ്യുക . 






3.  ഇപ്പോൾ വന്ന Search  Result - കളിൽ നിന്നും താഴെയുള്ളത്  പോലെ കാണാം , അതിലെ എന്ന ബട്ടണ്‍  ക്ലിക്കുക .





4 .   ശേഷം Confirm New Extension  എന്ന  ഒരു  Dialogue Box വരും അതിൽ  എന്ന ബട്ടണ്‍ ക്ലിക്കുക






5. അപ്പോൾ Google Chrome -ൻറെ വലതു ഭാഗത്ത് Extension ആഡ് ചെയ്തിരിക്കുന്നു എന്ന് വരും ( താഴെ കാണുന്നത് പോലെ )

  



6.  ഇനി Screen Shot  എടുക്കേണ്ട  Webpage  ഓപ്പണ്‍ ചെയ്യുക , Google Chrome-ലെ address bar-നോട് ചേർന്ന ക്ലിക്കുക .




7.  ഇപ്പോൾ  വരുന്ന  List -ൽ നിന്നും  ക്ലിക്കുക                                         

ക്ലിക്ക് ചെയ്ത് Selected Area -യും  Screen Shot എടുക്കാം 


8.  ഇപ്പോൾ ഒരു പുതിയ Tab-ൽ ഇമേജ്  ഓപ്പണ്‍ ആയിക്കാണും ആ പേജിൽ മുകളിൽ കാണുന്ന  ബട്ടണ്‍ ക്ലിക്കുക , Folder Select ചെയ്ത് save ചെയ്യുക 



*ക്ലിക്ക് ചെയ്ത് Facebook - share ചെയ്യാനുള്ള ഓപ്ഷനും ഉണ്ട് 



ഒരു Webpage പൂര്‍ണമായിട്ട് ഇങ്ങനെ Screen Capture എടുക്കാം.....

1 comments: