പോസ്റ്റിന്റെ തലക്കെട്ട് വായിച്ച് അന്താളിച്ചോ . . . ? സംഗതി സത്യം തന്നെ ബ്ലോഗ് പോസ്റ്റിനും ഫോട്ടോകമ്മന്റ് . . .
നമ്മൾ പലർക്കും Facebook ലെ ഫോട്ടോകമ്മന്റ് പരിചിതമായിരിക്കും , പക്ഷെ നമ്മുടെ ബ്ലോഗിനും ഫോട്ടോകമ്മന്റ് കൊടുക്കാം . . . പലര്‍ക്കും പുതിയ ഒരു അറിവായിരിക്കും , ഫോട്ടോകമ്മന്റ് നൽകാൻ നമ്മുടെ ബ്ലോഗിൽ കുറച്ച് Patchworks അത്യാവശ്യമാണ് , അതെങ്ങനെ എന്നറിയാൻ തുടർന്ന് വായിച്ചോളൂ . . .
1. Blogger ൽ sign-in ചെയ്ത് , ബ്ലോഗ് സെലക്ട് ചെയ്യുക
2. തുറന്ന് വന്ന പേജില്‍ Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക
( Backup/Restore ക്ലിക്ക് ചെയ്ത് വന്ന ബോക്സിൽ നിന്നും Template full ഡൌണ്‍ലോഡ് ചെയ്യുക ,
ഇത് Downloads ഫയലിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടും )
3. Edit HTML എന്ന ബട്ടണ്‍ ക്ലിക്കുക
4. താഴെ നല്‍കിയിട്ടുള്ള കോഡ് </body> ഈ Code ന് തൊട്ട് മുകളിൽ ചേര്‍ക്കുക
( Use Ctrl + F to find </body> )
<script src='http://code.jquery.com/jquery-latest.js' type='text/javascript'/>
<script src='http://helplogger.googlecode.com/svn/trunk/youtubevideos.js'/>
<script src='http://helplogger.googlecode.com/svn/trunk/pics-comments.js'/>
5. ഇനി വായനക്കാർക്ക് ഫോട്ടോ കമ്മന്റ്ന ൽകാനുള്ള നിർദേശം കൊടുക്കാം . . .
അതിനായി Blogger Dashboard ലെ Settings ലെ Posts and Comments എന്ന പേജ് എടുക്കുക ,
അതിലെ Comment Form മെസ്സേജ് എന്ന സ്ഥലത്ത് താഴെ കൊടുത്തിട്ടുള്ള HTML Code പേസ്റ്റ് ചെയ്യുക .
അതിനായി Blogger Dashboard ലെ Settings ലെ Posts and Comments എന്ന പേജ് എടുക്കുക ,
അതിലെ Comment Form മെസ്സേജ് എന്ന സ്ഥലത്ത് താഴെ കൊടുത്തിട്ടുള്ള HTML Code പേസ്റ്റ് ചെയ്യുക .
<a _jive_internal="true" href="http://welcometopatchworks.blogspot.in/p/blog-page_21.html"
<strong>ഫോട്ടോകമ്മന്റ് നൽകുന്നതെങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക </strong></a>
അതോടെ പരിപാടി കഴിഞ്ഞു . . . നിങ്ങളുടെ ബ്ലോഗിനും ഫോട്ടോകമ്മന്റ്
ഇതുപോലെ ബ്ലോഗുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
[img] http://1.bp.blogspot.com/-8XHADDfxfwQ/UxrqivNfDfI/AAAAAAAADX0/f5_QFihk51A/s1600/preg.jpgURL [/img]
ReplyDeleteകമന്റ് മാത്രം
ReplyDeleteഫോട്ടോ ഇപ്പോഴില്ല!!!