Patchworks ©. Powered by Blogger.

Thursday 22 May 2014

Filled Under:

ബ്ലോഗ്‌ പോസ്റ്റിനും ഫോട്ടോകമ്മന്റ് . . .

Share

        
  പോസ്റ്റിന്റെ തലക്കെട്ട്‌ വായിച്ച് അന്താളിച്ചോ . . . ? സംഗതി സത്യം തന്നെ ബ്ലോഗ്‌ പോസ്റ്റിനും  ഫോട്ടോകമ്മന്റ്  . . . 
നമ്മൾ പലർക്കും  Facebook ലെ   ഫോട്ടോകമ്മന്റ്  പരിചിതമായിരിക്കും , പക്ഷെ നമ്മുടെ ബ്ലോഗിനും ഫോട്ടോകമ്മന്റ് കൊടുക്കാം . . . പലര്‍ക്കും പുതിയ ഒരു അറിവായിരിക്കും ,  ഫോട്ടോകമ്മന്റ് നൽകാൻ നമ്മുടെ ബ്ലോഗിൽ കുറച്ച് Patchworks അത്യാവശ്യമാണ് , അതെങ്ങനെ എന്നറിയാൻ തുടർന്ന് വായിച്ചോളൂ . . . 

1.  Blogger ൽ sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക  

( Backup/Restore  ക്ലിക്ക് ചെയ്ത് വന്ന ബോക്സിൽ നിന്നും  Template full ഡൌണ്‍ലോഡ് ചെയ്യുക , 
ത്  Downloads ഫയലിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടും  

3. Edit HTML എന്ന ബട്ടണ്‍ ക്ലിക്കുക 

4. താഴെ നല്‍കിയിട്ടുള്ള കോഡ്  </body> Code ന് തൊട്ട്‌ മുകളിൽ ചേര്‍ക്കുക 

( Use Ctrl + F to find </body> )


<script src='http://code.jquery.com/jquery-latest.js' type='text/javascript'/>
<script src='http://helplogger.googlecode.com/svn/trunk/youtubevideos.js'/>
<script src='http://helplogger.googlecode.com/svn/trunk/pics-comments.js'/>


ശേഷം എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

5. ഇനി വായനക്കാർക്ക് ഫോട്ടോ കമ്മന്റ്ന ൽകാനുള്ള നിർദേശം കൊടുക്കാം . . .  

   അതിനായി
Blogger Dashboard  ലെ Settings ലെ Posts and Comments എന്ന പേജ് എടുക്കുക , 
അതിലെ Comment Form മെസ്സേജ് എന്ന സ്ഥലത്ത് താഴെ കൊടുത്തിട്ടുള്ള HTML Code പേസ്റ്റ് ചെയ്യുക . 


   
   അതോടെ പരിപാടി കഴിഞ്ഞു . . . നിങ്ങളുടെ ബ്ലോഗിനും      ഫോട്ടോകമ്മന്റ് 

 ഇതാണ്   ഫോട്ടോകമ്മന്റ് നൽകാനുള്ള കോഡ്  . . . 
   [img] നിങ്ങളുടെ ഇമേജ് URL  [/img]
     
ഇതുപോലെ ബ്ലോഗുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

2 comments:

  1. [img] http://1.bp.blogspot.com/-8XHADDfxfwQ/UxrqivNfDfI/AAAAAAAADX0/f5_QFihk51A/s1600/preg.jpgURL [/img]

    ReplyDelete
  2. കമന്റ് മാത്രം
    ഫോട്ടോ ഇപ്പോഴില്ല!!!

    ReplyDelete