Patchworks ©. Powered by Blogger.

Wednesday 19 June 2013

Filled Under: ,

ഇനി Google Chrome വഴിയും Youtube videos വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം

Share


    മുമ്പൊരിക്കൽ Patchworks -ൽ Mozilla Firefox വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് വിശദീകരിച്ചിരുന്നു . പക്ഷെ  പല കൂട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരിൽ പലരും    Google Chrome മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണ് . അങ്ങനെയുള്ള ചില കൂട്ടുകാർക്കായി ഇതാ Google Chrome വഴി Youtube videos ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം ഇതാ ഇവിടെ 



1. ഈ ലിങ്കിൽ ക്ലിക്കി  എത്തുന്ന പേജിൽ നിന്നും  എന്ന ബട്ടണ്‍ ക്ലിക്കുക


2. ശേഷം Confirm New Extension  എന്ന  ഒരു  Dialogue Box വരും അതിൽ  എന്ന ബട്ടണ്‍ ക്ലിക്കുക




3. അപ്പോൾ Google Chrome -ൻറെ വലതു ഭാഗത്ത് Extension ആഡ് ചെയ്തിരിക്കുന്നു എന്ന് വരും ( താഴെ കാണുന്നത് പോലെ )


 4. ഇനി ഡൌണ്‍ലോഡ് ചെയ്യേണ്ട  Youtube video ഓപ്പണ്‍ ചെയ്യുക , video-ക്ക് താഴെയുള്ള  
  ക്ലിക്കുക 



 5. ഇപ്പോൾ ഒരു പേജിലേക്ക് പോകും  ആ  പേജിൽ നിന്നും ആവശ്യമുള്ള ഫോർമാറ്റിനു നേരെയുള്ള  ക്ലിക്കുക 


6. ഇപ്പോൾ  Downloading ആരംഭിച്ചിരിക്കുന്നു ....


2 comments: