Patchworks ©. Powered by Blogger.

Monday 16 September 2013

Filled Under:

Facebook Like box ബ്ലോഗില്‍ ....

Share



              എന്‍റെ പ്രിയ സുഹ്രത്ത്  Nisar NV ," Facebook Like box  ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം " ചോദിച്ചതിനു മറുപടി ആയിട്ടാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ . അറിയാത്ത  കൂട്ടുകര്ക്കായി ഈ മറുപടി  ഇവിടെ പങ്കുവെക്കുന്നു .  Facebook Like box ബ്ലോഗില്‍ എങ്ങനെ ചേര്‍ക്കാം  എന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ ... 



1. ആദ്യം  ഇവിടെ ക്ലിക്കുക . ഈ  പേജില്‍ ഏത് Facebook Page ന്‍റെ  Like box വെക്കണമോ ആ പേജിന്‍റെ URL ടൈപ്പ് ചെയ്യുക , Height , Width എന്നിവ ആവശ്യാനുസരണം ക്രമീകരിക്കാം . ശേഷം Get Code എന്ന ബട്ടണ്‍ ക്ലിക്കുക




2. ഇപ്പോള്‍ പേജില്‍ താഴെയുള്ളത്  പോലെ കാണും . അതില്‍ " 1 " എന്ന്‍ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്യുക . 



3. ഇനി ബ്ലോഗിലെ Template ലെ Edit HTML-ല്‍ ക്ലിക്കുക 

 


4. ഈ പേജില്‍ <body> എന്ന്‍ സെര്‍ച്ച്‌ ചെയ്യുക
 ( Ctrl + F ഉപയോഗിക്കാം ) അതിനു തൊട്ട്താഴെ 1 എന്ന്‍ കാണിച്ച കോഡ് പേസ്റ്റ് ചെയ്യുക , ശേഷം Save Template എന്ന്‍ ക്ലിക്ക് സേവ് ചെയ്യുക .( താഴെയുള്ള ഇമേജ് ശ്രദ്ധിക്കുക )




5. ഇനി  ബ്ലോഗിലെ Layout ലെ Add a Gadget-ല്‍ ക്ലിക്കുക  . 
ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ നിന്ന്‍  HTML/ JavaScript ല്‍ ക്ലിക്കുക .



 6.  ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ "  2 " എന്ന്‍ കാണിച്ചിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്ത ശേഷം Save ചെയ്യുക . 




ഇനി നിങ്ങളുടെ ബ്ലോഗില്‍ നോക്കൂ .... Facebook Like box നിങ്ങളുടെ ബ്ലോഗിലും .... 

വീണ്ടും വരിക ..വരിക ...വരിക 

നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 






12 comments: