Patchworks ©. Powered by Blogger.

Wednesday 4 September 2013

Filled Under: ,

Webpage , HTML ആയി Save ചെയ്യുന്നതിന് പകരം PDF ആയി Save ചെയ്യാം ..

Share






               

                  
                          നാം നെറ്റ് ഇല്ലാത്ത സമയത്തേക്ക് ഉപയോഗിക്കാന്‍ വേണ്ടി Webpage  Save  ചെയ്യാറുണ്ട് . അത് Right Click > Save As > Webpage Complete എന്ന രൂപത്തില്‍  HTML ആയാണ് Save ചെയ്യാറ് . ഇനി അതെങ്ങനെ PDF ആയി Save  ചെയ്യാം എന്ന ഒരു വളരെ ചെറിയ Trick ഇന്ന്‍ മനസ്സിലാക്കാം . 


           ആദ്യം PDF ആയി Save  ചെയ്യേണ്ട Webpage ഓപ്പണ്‍ ചെയ്യുക എന്നിട്ട് അതിനെ Printing page തുറക്കുക  ( Ctrl + P )
    

      ഇനി അതില്‍ ഇടത് വശത്ത് കാണുന്ന Desitination എന്നതിലെ Change ക്ലിക്ക് ചെയ്ത് Save PDF എന്ന്‍ മാറ്റുക . അപ്പോള്‍ തൊട്ടു മുകളില്‍ Save ബട്ടണ്‍ വന്നതായി കാണാം അതില്‍ ക്ലിക്കി  ചെയ്ത് , 






             Webpage PDF ആയി Save  ചെയ്യാം


നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കിൽ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക .

3 comments: