Patchworks ©. Powered by Blogger.

Tuesday 17 December 2013

Filled Under:

Keyboard-ൽ ഏതെങ്കിലും Key കമ്പ്ലൈന്റ് ആയാൽ ...

Share


                നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ് , ഇല്ലെന്നു തന്നെ പറയാം . അങ്ങനെയിരിക്കുമ്പോള്‍ Keyboard ഓ Mouse ഓ കമ്പ്ലൈന്റ്  ആയാൽ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല . Keyboard-ല്‍ ഒരു key-യുടെ വര്‍ക്കിംഗ്‌ ശരിയാകുന്നില്ലെങ്കില്‍ ഒരു സോഫ്റ്റ്‌വയറും ഉപയോഗിക്കാതെ നമുക്ക് ആ key-യുടെ പ്രവര്‍ത്തനം തുടരാം .... അതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‍ വായിക്കുമല്ലോ .. ?


       നമ്മുടെ  കമ്പ്യൂട്ടറിൽ നിന്ന് തന്നെ  നമുക്ക്  keyboard open ചെയ്യാം . Mouse ഉപയോഗിച്ച്  കമ്പ്ലൈന്റ്  ആയ Key  വർക്ക്‌  ചെയ്യിപ്പിക്കാം ...  താഴെ നൽകിയ ചിത്രങ്ങൾ ശ്രദ്ധിക്കുക .

For Windows XP 

         Start > Programs > Accessories > Accessibility >  On Screen keyboard 









For Windows 7 

 start  > Search for On-Screen KeyBoard  Open It 




ഇനി  നിങ്ങൾക്ക് Mouse ഉപയോഗിച്ച്  കമ്പ്ലൈന്റ്  ആയ Key  വർക്ക്‌  ചെയ്യിപ്പിക്കാം 

നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 


4 comments:

  1. അറിവുകൾ പകർന്നു നല്കുന്നത് നന്മയാണ് .
    നന്മ നിറഞ്ഞ മനസ്സിന് ആശംസകൾ .....

    ReplyDelete
  2. വ്യക്തമായില്ല. ഓൺസ്ക്രീൻ കീ ബോർഡ് ഓപ്പൺ ചെയ്തു വച്ചതിനു ശേഷം , യഥാർത്ഥ കീ ബോർഡും ഒപ്പം പ്രവർത്തിപ്പിക്കാം എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ ?

    ReplyDelete
  3. വർക്ക് ചെയ്യാത്ത കീ മൌസ് കൊണ്ടും ബാക്കിയുള്ളവ സാധാരണ പോലെയും

    ReplyDelete