Patchworks ©. Powered by Blogger.

Saturday 29 June 2013

Filled Under:

Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍ എങ്ങനെ ബ്ലോഗ്‌ പേജില്‍ നിന്നും വളരെ എളുപ്പത്തില്‍ Remove ചെയ്യാം

Share


                    ഒരു സാധാരണ ബ്ലോഗിൽ Gadget -കൾ ഒഴിവാക്കണം എന്നുണ്ടെങ്കിൽ  ആ Gadget ഓപ്പണ്‍ ചെയ്യുമ്പോൾ , താഴെ  ബട്ടണ്‍ കാണാം അതിൽ ക്ലിക്കിയാൽ അത് പോയിക്കിട്ടുകയും ചെയ്യും , പക്ഷെ പുതിയ Template ചേർക്കുമ്പോയും മറ്റും ആവശ്യമില്ലാത്ത കുറെ Gadget -കൾ ഉണ്ടാകും. അതിൽ പലതിനും  ബട്ടണ്‍ കാണാറുമില്ല , അങ്ങനെത്തെ Gadget- കൾ  Remove ചെയ്യാം എന്ന് നോക്കാം . 




1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 

2. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക

( Backup/Restore  ക്ലിക്ക് ചെയ്ത് വന്ന ബോക്സിൽ നിന്നും  Template full ഡൌണ്‍ലോഡ് ചെയ്യുക , ഇത്  Downloads ഫയലിൽ ഡൌണ്‍ലോഡ് ചെയ്യപ്പെടും  )

3. Edit HTML എന്ന ബട്ടണ്‍ ക്ലിക്കുക . 

4. ഇനി നിങ്ങളുടെ ബ്ലോഗിലെ  ബട്ടണ്‍ ഇല്ലാത്ത Gadget -ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക  ( താഴെ model നൽകിയിരിക്കുന്നു )




5 .  ഇനി ആ പേജിന്‍റെ address bar - ല്‍ നിന്നും Widget ID ഓര്‍മിച്ച് വെക്കുക . 
( ഞാന്‍ ഇവിടെ എടുക്കുന്ന  Widget ID  " HTML 101 " ആണ് )




6 .  ഇനി നേരത്തെ  എടുത്ത  Edit HTML പേജ് ഓപ്പണ്‍ ചെയ്യുക  , അതിൽ  മുകളിലുള്ള  ബട്ടണ്‍ ക്ലിക്കുക .




7 .  ഇ പ്പോൾ വന്ന Drop Down ലിസ്റ്റിൽ  നിന്നും Remove Button വരുത്തേണ്ട Gadget ന്‍റെ   Widget ID സെലക്ട്‌  ചെയ്യുക 

( ഞാന്‍ ഇവിടെ എടുക്കുന്ന  Widget ID  " HTML 101 " ആയത് കൊണ്ട് , അതെടുത്തു എന്ന് മാത്രം  )



8 .  താഴെയുള്ളത് പോലെ വന്ന് കാണും . 


9. അതിൽ  locked='true'  എന്നത് മാറ്റി locked='false' എന്നാക്കി  മാറ്റുക , ശേഷം  ക്ലിക്ക് ചെയ്ത്  Template  Save ചെയ്യുക . 

10. Remove Button വരുത്തേണ്ട Gadget ന്‍റെ Editing പേജ് ഓപ്പണ്‍ ചെയ്യുക , നിങ്ങൾക്ക്  ബട്ടണ്‍  കാണാം , അതിൽ ക്ലിക്ക് ചെയ്തു ആ Gadget നമുക്ക് ബ്ലോഗിൽ നിന്നും Remove ചെയ്യാം 



Remove ബട്ടണ്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍ Gadget-കള്‍  ബ്ലോഗ്‌ പേജില്‍ നിന്നും Remove ചെയ്തിരിക്കുന്നു . 

6 comments:

  1. Replies
    1. ആ വിഡ്ജെറ്റിന്‍റെ Editing page , Open ചെയ്താല്‍ Adress bar-ല് കാണാം

      Delete
  2. എന്റെ ചോദ്യം ബ്ലോഗ്‌ കമന്റ്‌കളെ കുറിച്ചാണ്
    ഞാനൊരു ബ്ലോഗിൽ ഒരു കമന്റ്‌ ഇട്ടു. അതിന്റെ മറുപടി ഇ-മെയിൽ ആയി ലഭിച്ചു. ഇനി അതിന് reply കൊടുക്കാൻ ഇ-മെയിൽ വഴി തന്നെ അയച്ചാൽ മതിയോ? ആ reply ബ്ലൊഗ്‌ പൊസ്റ്റിൽ publish ആകുമോ?

    ReplyDelete
    Replies
    1. ഇ-മെയിൽ വഴി തന്നെ Reply അയച്ചാൽ , അത് ബ്ലോഗില്‍ Publish ആകില്ല ... :)

      Delete
  3. വളരെ നന്ദി...
    ഒരു കാര്യം സൂചിപ്പിക്കാൻ വിട്ടുപോയി ഞാൻ മുമ്പ്‌ പറഞ്ഞ ബ്ലോഗിൽ കമന്റ്‌ ചെയ്തപ്പോൾ notify me എന്ന ഒപ്ഷൻ ചെയ്തിരുന്നു. അങ്ങനെ ലഭിച്ച മെയിലിന് reply ചെയ്താൽ ആ മെയിൽ എവിടെയാണ് എത്തുന്നത്‌. കാരണം ബ്ലോഗറുടെ യഥാർത്ഥ മെയിൽ ഐഡി അല്ല ഇങ്ങനെയാണ് - ലഭിച്ചത്‌

    ReplyDelete