Patchworks ©. Powered by Blogger.

Friday 28 June 2013

Filled Under:

ബ്ലോഗ്‌ പേജിന് താഴെയുള്ള Subscribe to: Posts (Atom) എന്ന ലിങ്ക് എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം .

Share



                            മിക്ക ബ്ലോഗ്ഗര്‍ Template കളിലും ബ്ലോഗ്‌ പേജിന് താഴെ Subscribe to: Posts (Atom) എന്നൊരു ലിങ്ക്  കാണാം . ഇത് കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമില്ല അത് ഇല്ലാത്തതാകും ബ്ലോഗിന്‍റെ ഭംഗി . അതെങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം എന്ന് നോക്കാം . 





1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക  

2. തുറന്ന് വന്ന പേജില്‍  Template എന്ന പേജ് ഓപ്പണ്‍ ചെയ്യുക , Edit HTML എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3. താഴെ കാണിച്ചിരിക്കുന്ന പോലെ Template Expand ചെയ്യുക . 



4 . Ctrl + F ഉപയോഗിച്ച്   <b:include data='feedLinks' name='feedLinksBody'/>  സെര്‍ച്ച്‌ ചെയ്യുക 



5. ശേഷം അത് ഡിലീറ്റ് ചെയ്ത്  ക്ലിക്കി Template സേവ് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ പേജിലും Subscribe to: Posts (Atom) എന്ന ലിങ്ക് ഇല്ല


3 comments:

  1. powered by Blogger എന്നത് കളയാന്‍ വഴി ഉണ്ടോ..?

    ReplyDelete
    Replies
    1. ഉണ്ട് കൂട്ടുകാരാ .... ഉടന്‍ Patchworks-ല്‍ പ്രതീക്ഷിക്കാം =D7

      Delete

  2. ബ്ലോഗ്‌ പേജിന് ഏറ്റവും അവസാനത്തിലുള്ള Powered by Blogger എന്ന Attribution എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാം . :-h

    http://welcometopatchworks.blogspot.in/2013/06/powered-by-blogger-attribution.html

    ReplyDelete